മനുഷ്യർ നട്ടുപിടിപ്പിച്ച ഒരു വനം, പിന്നീട് പ്രകൃതിയുടെ സ്വന്തം ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നു, സാധാരണയായി പാകമാകാൻ കുറഞ്ഞത് 100 വർഷമെങ്കിലും എടുക്കും. എന്നാൽ ഈ പ്രക്രിയ പത്തിരട്ടി വേഗത്തിലാക്കാൻ നമുക്ക് കഴിഞ്ഞാലോ? ഈ ഹ്രസ്വ സംഭാഷണത്തിൽ, പരിസ്ഥിതി-സംരംഭകനായ ശുഭേന്ദു ശർമ്മ എവിടെയും ഒരു മിനി-ഫോറസ്റ്റ് ഇക്കോസിസ്റ്റം എങ്ങനെ സൃഷ്ടിക്കാമെന്ന് വിശദീകരിക്കുന്നു.